ഈ ചിന്തകള്‍ എന്റേതാകാം അല്ലായിരിക്കാം.
ഞാന്‍ ഒരു സമൂഹികപ്രതി്ബദ്ധതയുമില്ലാത്ത ഒരുവനാണ്.
ഒത്തുകിട്ടിയാല്‍ നിങ്ങളുടെ ചിന്തയും
മോഷ്ടിക്കും. അതു വാക്കാവുന്നതിനു മുന്‍പ്,
വരിയാവുന്നതിനു മുന്‍പു.
നിങ്ങള്‍ അതിനെ നിര്‍വ്വചിക്കാന്‍
ശ്രമം തുടങ്ങുന്നതിനു വളരെ മുന്‍പ്
No comments:
Post a Comment