Tuesday, April 21, 2009

യമുനയൊരോറ്മയായ്‍

കളിയാളാം യമുന തന്നൊളത്തിനുള്ളിലായ് 

കുളിരുള്ളൊരോറ്മകള്‍ പെയ്തൊരീ മഴയൊന്നില്‍

മലയാകും കുടയേന്തും ചെറുവിരല്‍ത്തുമ്പിനാല്‍

കനവിന്റെ വാര്‍മയില്‍ പീലി തന്നുച്ചിയില്‍ തിരുകിയോന്‍,

മാരിക്കാര്‍വറ്ണ്ണന്‍  നിന്‍ ചാരത്തണയും സഖീ

ഒട്ടുവൈകാതെ ...തുടരൂ നിന്‍ കിന്നാരം

No comments:

Post a Comment