Friday, May 1, 2009

ചോദ്യോത്തരം

ചോദ്യം:

തനിക്കൊന്നു തട്ടുവാനും

തടവാനും തലോടാനും

തല തോര്‍ത്തി തരുവാനും

തുണയൊന്നു തരാക്കേണ്ടേയ്?

ഉത്തരം:

തുണയായി തുടങ്ങിയോള്‍

തുടലായി തുടങ്ങുമ്പോള്‍

തിടുക്കത്തില്‍ തലയറു-

ത്തുടലാക്കും തന്നെ ഞാനും

No comments:

Post a Comment